പെണ്‍വാണിഭം : സീരിയല്‍ നടി സംഗീത ബാലന്‍ അറസ്റ്റില്‍ ….!

ചെന്നൈ : ഈസ്റ്റ് കോസ്റ്റ് റോഡിലെ റിസോര്‍ട്ടില്‍ നടന്ന പോലീസ് റെയ്ഡില്‍ നടി സംഗീത ബാലന്‍ അറസ്റ്റിലായി ..ഉത്തരേന്ത്യന്‍ പെണ്‍ വാണിഭ സംഘങ്ങള്‍ ഉള്‍പ്പെടുന്ന വന്‍ റാക്കറ്റണു പോലീസ് വലയിലായത് ..പഴയ കാല ചലച്ചിത്ര നടിയും ഇന്ന്‍ സജീവമായി സീരിയലിലും പ്രവര്‍ത്തിക്കുന്ന സംഗീത ബാലന്‍ ആണ് ഇതിനു ചുക്കാന്‍ പിടിചിരുന്നതെന്ന് പോലീസ് പറഞ്ഞു …റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പുനരധിവാസ കേന്ദ്രത്തിലേക്ക് നീക്കി ..ഇന്നലെ വൈകുന്നേരത്തോടെ പനയൂര് കേന്ദ്രീകരിച്ചു റിസോര്‍ട്ടില്‍ പെണ്‍ വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത് ..പിടിയിലായ സംഗീതയേയും കൂട്ടാളി സതീശിനെയും എഗ് മോര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രെറ്റു കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡില്‍ അയച്ചു ..
 
1996 ല്‍ ‘കറുപ് റോജ ‘ എന്ന സിനിമയിലൂടെ ആണ് സംഗീത അരങ്ങേറ്റം കുറിച്ചത് ..തുടര്‍ന്ന്‍ വര്‍ഷങ്ങള്‍ക് ശേഷം സീരിയല്‍ രംഗത്തേയ്ക്ക് ചേക്കേറി …സണ്‍ ടിവിയില്‍ ഹിറ്റായി പോകുന്ന ‘വാണി റാണി ‘ എന്ന സീരിയലില്‍ സുന്ദരി കളിയപ്പന്‍ എന്ന വേഷം വളരെ പ്രശസ്തി നേടിയിരുന്നു …ഇപ്പോഴും തുടരുന്ന സീരിയല്‍ അഭിനയത്തിനിടെയാണ് അവര്‍ പെണ്‍ വാണിഭത്തിനു അറസ്റ്റില്‍ ആവുന്നത് …നിരവധി യുവ നടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിനു ലഭിക്കുന്ന വിവരം ….
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
[masterslider id="10"]

Related posts

Click Here to Follow Us