ഐപി എല്‍ പന്ത്രണ്ടാം സീസണ്‍ നേരത്തെയുണ്ടാകും..തിയതി പരിഷ്കരിച്ചത് ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കളിക്കാരുടെ വിശ്രമത്തെ പരിഗണിച്ചു …!

ഐ പി എല്‍ അവസാനിച്ചു ആരവങ്ങള്‍ ഒഴിയുന്നതിനിടെ തന്നെ അടുത്ത സീസണ്‍ തിയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു …ഇത്തവണ മാര്‍ച്ച് മാസം 29 ആയിരിക്കും ചെറു പൂരത്തിന് കൊടിയേറുന്നത് ..അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കൊണ്ട് കളിക്കാര്‍ക്ക് മതിയായ വിശ്രമം അനുവധിക്കണമെന്ന ശുപാര്‍ശ മുന്നില്‍ കണ്ടു കൊണ്ടാണ് പുതിയ സീസണ്‍ നേരത്തെ ആരംഭിക്കാന്‍ തീരുമാനമായത് …എന്നാല്‍ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വേദി വിദേശത്തെയ്ക്ക് മാറ്റുവാനും സാധ്യത ഉണ്ട് …നേരത്തെ 2009 ,2014 വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്ക ,യു എ ഇ എന്നിവിടങ്ങളില്‍ നടത്തിയിരുന്നു …
 
എങ്കിലും ഇന്ത്യന്‍ പിച്ചു തന്നെയാണ് കുട്ടി ക്രിക്കറ്റിന്റെ ചെറു പൂരത്തിന് അനുയോജ്യമെന്നുള്ള കാഴ്ചപ്പാട് വളരെ പ്രസക്തമാണ് ..ഇവിടെ ഗാലറികള്‍ നിറഞ്ഞു കവിയുന്ന കാഴ്ച മറ്റെവിടെയും ലഭിക്കുകയില്ല എന്ന് തീര്‍ച്ചയാണ് ..ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനത്തേയും ഇത് കാര്യമായി ബാധിച്ചെക്കും ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
[masterslider id="10"]

Related posts

Click Here to Follow Us