മദ്യലഹരിയിൽ റോഡരികിൽ പാർക്കു ചെയ്തിരുന്ന 18 വാഹനങ്ങൾ നശിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : റോഡരികിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾക്ക് മദ്യലഹരിയിൽ നാശംവരുത്തിയ നാലുപേർ അറസ്റ്റിൽ.

ഹൊംഗസാന്ദ്രയിൽ കഴിഞ്ഞദിവസം രാത്രിയിൽനടന്ന സംഭവത്തിൽ പത്തുകാറുകൾ, നാല് ഓട്ടോറിക്ഷ അടക്കം 18 വാഹനങ്ങൾക്കാണ് നാശംവരുത്തിയത്.

കാറുകളുടെയും ഓട്ടോകളുടെയും ചില്ലുകൾ തകർത്തിരുന്നു.

നാശംസംഭവിച്ച വാഹനങ്ങളുടെ ഉടമകളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

പാർട്ടി കഴിഞ്ഞുവരുമ്പോൾ മദ്യലഹരിയിൽ വാഹനങ്ങൾക്ക് നേരേ ആക്രമണം നടത്തുകയായിരുന്നു ഇവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts