സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67 പേർ കോവിഡ് പോസിറ്റീവ്; ചൊവ്വാഴ്ച രണ്ട് മരണം

ബെംഗളൂരു : സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ഈ വർഷം ഇതുവരെ കർണാടകയിൽ 1287 കോവിഡ് കേസാണ് റിപ്പോർട്ട് ചെയ്തത്.

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 459 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67 പേർക്ക് ഫലം പോസിറ്റീവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us