നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത, പലജില്ലകളിലും യെല്ലോ അലർട്ട്

ബെംഗളൂരു: ഇന്നു മുതൽ സംസ്ഥാനത്ത് മഴ വർദ്ധിക്കാൻ സാധ്യത. തീരദേശത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ ലഭിക്കും.

ബെൽഗാം, ബിദർ, ധാർവാഡ്, കലബുറഗി, ഹാവേരി, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ എന്നിവിടങ്ങളിലും മഴ ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts