ബെംഗളൂരു: മഴയ്ക്കു പിന്നാലെ നഗരത്തിൽ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ചെളിവെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്നത് അടിയന്തരമായി നീക്കിയില്ലെങ്കിൽ രോഗസാധ്യത കൂടും.
കൊതുകു പെരുകുന്നതിനും ഇതിടയാക്കും. ശുദ്ധജല പൈപ്പ് ചോർന്ന് മലിനജലം കലരാനുള്ള സാധ്യതയും ഏറെയാണ്.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]