ഇന്നലെ പാറ്റ് ഇന്ന് പുഴു എയ്‌റോ ഷോ സെക്യൂരിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിളമ്പുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക വ്യോമതാവളത്തില്‍ 2025 ലെ എയ്‌റോ ഷോ ആരംഭിച്ചു .

എയ്‌റോ ഷോ സെക്യൂരിറ്റിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ഇന്നലെ ഒരു പാറ്റയെ കണ്ടെത്തി.

ഇപ്പോഴിതാ, ഇന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ മധുരപലഹാരത്തില്‍ വീണ്ടും പുഴുക്കളെ്് കണ്ടെത്തിയിരിക്കുകയാണ്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

ഇന്നലെയാണ് കമ്മീഷണര്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

എന്നിരുന്നാലും, ഇപ്പോള്‍ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും മൈറ്റുകള്‍, പാറ്റകള്‍ എന്നിവ കണ്ടെത്തിയതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts