തീവണ്ടിയില്‍ തൂങ്ങി സഞ്ചരിച്ച 5 വിദ്യാര്‍ഥികള്‍ തൂണിലിടിച്ച് മരിച്ചു

ചെന്നൈ: തീവണ്ടിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത 5 വിദ്യാര്‍ഥികള്‍ തൂണില്‍ ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയിൽനിന്ന് തെറിച്ച് വീണവരില്‍ 4 പേര്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്.

ഇന്ന് രാവിലെ സെൻറ് തോമസ് മൗണ്ട് റെയിൽവേഷനിലാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവണ്ടിയുടെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ഫ്ളൈഓവറിന്‍റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈ ബിച്ച്‌ സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പാളം മാറി ഓടിയതാണ് അപകടത്തിനു കാരണമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts