ബെംഗളൂരുവിലെ എച്ച്‌എസ്ബിസി ബാങ്കിന് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലുള്ള എച്ച്‌എസ്ബിസി ബാങ്കിന് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്.

ബുധനാഴ്ചയാണ് സംഭവം.

ഭീഷണിയെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

സംശയാസ്പദമായ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല, ഇത് വ്യാജ ഭീഷണിയാണെന്നാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞത്.

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലുള്ള എച്ച്‌എസ്ബിസി ബാങ്കിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായും, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും, ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കരുതുന്നതായും , ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡിസിപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us