ആർവി റോഡ് – ബൊമ്മസാന്ദ്ര മെട്രോ ഇനിയും വൈകും 

ബെംഗളൂരു: ഡ്രൈവറില്ലാ ട്രെയിനുകൾ വൈകുന്നതോടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയിൽ ജനുവരി സർവീസ് ആരംഭിക്കാൻ ആകില്ലെന്ന് റിപ്പോർട്ട്‌.

വരുന്ന മാർച്ചിലോ ഏപ്രിലോ സർവീസ് ഭാഗീകമായി സർവീസ് തുടങ്ങാൻ ആണ് ലക്ഷ്യമിടുന്നത്.

പൂർണമായ സർവീസ് തുടങ്ങാൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

ചെന്നൈയിൽ നിന്നും ഫെബ്രുവരിയിൽ എത്തിച്ച ഒരു ഡ്രൈവർ ഇല്ലാ ട്രെയിൻ ഉപയോഗിച്ച് പാതയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.

എന്നാൽ ശേഷിക്കുന്ന ട്രയിനുകൾ നിർമിക്കാൻ കരാർ എടുത്ത കമ്പനി കാലതാമസം ആണ് തിരിച്ചടിയായത്.

ഡിസംബർ പകുതിയോടെയാകും ഇവർ നിർമ്മിച്ച ട്രെയിൻ കൈമാറുക.

ഇതോടെ രണ്ടാം ട്രെയിനും എത്താൻ വൈകും.

ട്രയിനുകൾ ലഭിച്ചാലും സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ച ശേഷം മാത്രമേ സർവീസ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts