കർണാടക മിനി ഒളിമ്പിക്സിന് തുടക്കം: സമാപനം 20ന് 

ബെംഗളൂരു : മൂന്നാമത് കർണാടക മിനി ഒളിമ്പിക്സിന് കണ്ഠീരവ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടക്കമായി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കായിക യുവജന ക്ഷേമവകുപ്പും കർണാടക ഒളിമ്പിക് അസോസിയേഷനും (കെ.ഒ.എ.) സംയുക്തമായിട്ടാണ് 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മിനി ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. നവംബർ 20-ന് സമാപിക്കും.

  കര്‍ണാടക അതിര്‍ത്തി അടച്ചു

അത്‌ലറ്റിക്‌സ്, ബാസ്കറ്റ്‌ബോൾ, വുഷു, ഖോ ഖോ തുടങ്ങിയ 24 മത്സരയിനങ്ങളുണ്ടാകും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും. മൂന്നു കോടി രൂപയാണ് പരിപാടിയുടെ നടത്തിപ്പിനായി സർക്കാർ നീക്കി വെച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts