നഗരത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ഒരുക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു : സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ.

ഇലവേറ്റ്-2024, കർണാടക ആക്‌സലറേഷൻ നെറ്റ് വർക്ക് എന്നീ പദ്ധതികളാണ് തുടങ്ങിയത്.

ആരംഭദശയിലുള്ള സ്റ്റാർട്ടപ്പുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫണ്ട് സ്വരൂപിക്കുന്നതാണ് ആദ്യ പദ്ധതി.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനുള്ള മെന്റർഷിപ്പ് ലഭ്യമാക്കുക, മാർക്കറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഫണ്ടിങ് സാധ്യത തുറന്നു കൊടുക്കുക തുടങ്ങിയവയാണ് രണ്ടാമത്തെ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതികളുടെ ഉദ്ഘാടനം ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ നിർവഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts