6 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നഗരത്തിലെ വൈറ്റ്ടോപ്പിങ് എങ്ങുമെത്താതെ ഇഴയുന്നു

road white toping

ബെംഗളൂരു: സമയപരിധി നീട്ടി നൽകിയിട്ടും നഗരറോഡുകളുടെ വൈറ്റ്ടോപ്പിങ് പ്രവൃത്തി ഇഴഞ്ഞുതന്നെ.

6 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട റോഡുകളുടെ കോൺക്രീറ്റിങ് പകുതി പോലും പൂർത്തിയായിട്ടില്ല.

വകുപ്പുകളുടെ ഏകോപനമില്ലായ്മ നിർമാണത്തിന് തടസ്സമാകുന്നതായി കരാർ ഏജൻസികൾ ആരോപിക്കുന്നു.

നിലവിൽ ജെസി റോഡ്, എസ്.പി റോഡ്, ഗോവിന്ദരാജ നഗർ, ചിക്ക്പേട്ട്, വിജയനഗർ ,രാജരാജേശ്വരി നഗർ, രാജാജിനഗർ, നരസിംഹരാജ കോളനി എന്നിവിടങ്ങളിലായി 147 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. 1800 കോടിരൂപ ചെലവ് വരുന്ന റോഡ് നിർമാണം 14 കരാർ ഏജൻസികൾക്കാണ് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts