കനത്ത മഴയിൽ കാറുകൾ കനാൽ വെള്ളത്തിൽ ഒലിച്ചുപോയി

ബെംഗളൂരു : ദേവനഹള്ളി, ചിക്കബള്ളാപ്പൂർ എന്നിവിടങ്ങളിൽ കനത്ത മഴ അരാജകത്വം സൃഷ്ടിച്ചു.

ദേവനഹള്ളി താലൂക്കിലെ നാഗാർജുന കോളേജിന് സമീപം മഴവെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് രണ്ട് കാറുകൾ കനാലിൽ ഒലിച്ചുപോയി.

തിങ്കളാഴ്ച രാത്രിയാണ് 2 കാറുകൾ കനാൽ വെള്ളത്തിൽ ഒലിച്ചുപോയത്. ഒരു മാരുതി ആസ്റ്റർ കാർ പൂർണമായും കനാലിൽ മുങ്ങിയ നിലയിലും മറ്റൊരു കാർ കനാലിൻ്റെ തീരത്ത് നിന്ന് കണ്ടെത്തി.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ഹുറൽഗുർക്കി ഗ്രാമത്തിലെ 6 പേർ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ മഴയുടെ കുത്തൊഴുക്കിൽ കാർ പെട്ടെന്ന് ഒലിച്ചുപോവുകയായിരുന്നു.

ഭാഗ്യവശാൽ കാറിലുണ്ടായിരുന്ന 6 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts