മലയാളി വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : ആവലഹള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട്മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെ കെ.ആർ. പുരത്തിന് സമീപമാണ് അപകടമുണ്ടായത്.

ബിദരഹള്ളി ഈസ്റ്റ് പോയന്റ്‌ കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയും വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി കവിത ഹൗസിൽ പരേതനായ വി.പി. അജയ്‌ലാലിന്റേയും മിനിയുടേയും മകൻ അമൽ വി. അജയ് ( 19) ആണ് മരിച്ചത്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

സുഹൃത്തിന്റെ താമസസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ ഹമ്പിൽ കയറിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts