ബസ് ഇടിച്ച് ബൈക്ക് യാത്രികരായിരുന്ന ദമ്പതികളും മകനും മരിച്ചു

ബെംഗളൂരു: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിന് സമീപം ബസ് ഇടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു .

അപകടത്തിൽ ദമ്പതികളായ ജഗന്നാഥ് (35), ഭാര്യ രേണുക (35), മകൻ വിനോദ് കുമാർ (14) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഫാമിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിലവിൽ 3 മൃതദേഹങ്ങൾ ബിദറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts