സംസ്ഥാനത്തുടനീളം സ്‌കൂൾ കുട്ടികൾക്കുള്ള ദസറ അവധി നാളെ മുതൽ ആരംഭിക്കും

ബെംഗളൂരു,: ഒക്‌ടോബർ മൂന്ന് മുതൽ 20 വരെ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ദസറ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആകെ 17 ദിവസത്തെ ദസറ അവധിയായിരിക്കും ഉണ്ടാകുക.

2024-25 അധ്യയന വർഷത്തിലെ ദസറ അവധി ഒക്ടോബർ 3 മുതൽ 20 വരെ ആയിരിക്കും. ഒക്‌ടോബർ 2 ഗാന്ധി ജയന്തിയാണ്, പരിപാടി കഴിഞ്ഞ് അവധി ആരംഭിക്കും.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ദസറ അവധിക്ക് ശേഷം, രണ്ടാം ടേം ഒക്ടോബർ 21 മുതൽ ആരംഭിക്കും. തുടർന്ന് സ്കൂൾ 2025 ഏപ്രിൽ 10 വരെ നടക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് 2024-2025 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ടേം ഗൈഡ് സ്കൂളുകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിൻ്റെ നിയമങ്ങൾക്കനുസൃതമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts