ആശുപത്രി പരിസരത്ത് 65 കാരിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു : ആശുപത്രിവളപ്പിലെത്തിയ 65-കാരിക്കുനേരേ ലൈംഗികാതിക്രമം.

അക്രമംനടത്തിയ യുവാവിനെ ആശുപത്രിജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു.

ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

ചിക്കബല്ലാപുര ഹൈദറലി കോളനി നിവാസിയായ ഇർഫാനാണ് അറസ്റ്റിലായത്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

സമീപഗ്രാമത്തിൽ നിന്നുവന്ന സ്ത്രീ രാത്രി ബസ് കിട്ടാതിരുന്നതിനെത്തുടർന്ന് ആശുപത്രിവളപ്പിലെ ഷെഡ്ഡിൽ അഭയംതേടിയതായിരുന്നെന്ന് പറയുന്നു.

ആശുപത്രിയിൽ മരുന്നുവാങ്ങാനെത്തിയ ഇർഫാൻ ഇവരെ ആക്രമിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts