സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ അമ്മയും ആൺസുഹൃത്തും തട്ടിക്കൊണ്ടുപോയി

KIDS CHILD RAPE

ബെംഗളൂരു : കെ.ആർ. പുരത്ത് മുത്തച്ഛന്റെയൊപ്പം സ്കൂൾ ബസ് കാത്തു നിന്ന ഏഴു വയസ്സുകാരനെ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടുപോയി.

രണ്ടാംക്ലാസ് വിദ്യാർഥിയായ കുട്ടി അപ്പാർട്ട്‌മെന്റിനടുത്ത് സ്കൂൾ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. മാതാപിതാക്കൾ വിവാഹമോചന ഹർജി നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

കുട്ടിയുടെ ആഗ്രഹപ്രകാരം അച്ഛന്റെയൊപ്പം നിൽക്കാനാണ് ശിശുക്ഷേമകമ്മിറ്റി നിർദേശിച്ചിരുന്നത്.

എന്നാൽ, അമ്മയും ആൺസുഹൃത്തും കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. മുത്തച്ഛന്റെ പരാതിയിൽ കെ.ആർ. പുരം പോലീസ് അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരേ കേസെടുത്തു.

ഗാർഹിക വിഷയങ്ങളുടെ പേരിൽ യുവതി ഭർത്താവിന്റെപേരിൽ ബെംഗളൂരുവിലും ചെന്നൈയിലും പരാതി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts