എസ്.ഐ.യുടെ മരണം : സി.ഐ.ഡി. അന്വേഷണം തുടങ്ങി

ബെംഗളൂരു : യാദ്ഗിർ ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ പരശുറാമിന്റെ (34) മരണത്തെപ്പറ്റി പോലീസിന്റെ സി.ഐ.ഡി. വിഭാഗം അന്വേഷണം തുടങ്ങി.

ഡി.വൈ.എസ്.പി. പുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച യാദ്ഗിറിലെ മുതിർന്ന പോലീസുദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പരശുറാമിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിനെത്തുടർന്ന് ശനിയാഴ്ചയാണ് കേസന്വേഷണം സർക്കാർ സി.ഐ.ഡി.ക്ക് കൈമാറിയത്.

  98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

മരണത്തിന് കോൺഗ്രസ് എം.എൽ.എ. ചന്നറെഡ്ഡി പാട്ടീൽ തുന്നൂരിനും മകൻ പമ്പന ഗൗഡക്കും പങ്കുണ്ടെന്ന് പരശുറാമിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഇരുവരുടെയും പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us