ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരേ നൽകിയ ഹർജി ബെംഗളൂരു കോടതി തള്ളി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെപേരിൽ നൽകിയ ഹർജി തള്ളി ബെംഗളൂരു പ്രത്യേകകോടതി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാവരുടെയും സമ്പാദ്യങ്ങൾ എടുത്ത് മുസ്‌ലീങ്ങൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിനെതിരേ ബെംഗളൂരുവിലെ മനുഷ്യാവകാശപ്രവർത്തകനായ സിയാവുറഹ്‌മാൻ നൊമാനി ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts