മഴ തുടർന്നാൽ കൂടുതൽ ജലം നൽകും; പിടിച്ചുവെക്കാൻ ഉദ്ദേശിക്കുന്നില്ല: ഡിസിഎം ഡികെ ശിവകുമാർ

ബെംഗളൂരു: വെള്ളമുണ്ടെങ്കിൽ തമിഴ്‌നാടിൻ്റെ വിഹിതത്തിൽ 177 ടിഎംസി നൽകും നല്ല മഴയുണ്ടെങ്കിലും നിലവിൽ വെള്ളത്തിന് ക്ഷാമമുണ്ടെന്ന് ജലവിഭവ മന്ത്രി കൂടിയായ ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു.

നിലവിൽ പ്രതിദിനം 1.5 ടി എം സി അടി ജലം കർണാടക വിട്ടു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

കാവേരി നദീജല വിഷയത്തിൽ കർണാടകയുടെ നിലപാടിനെ അപലപിച്ച് സുപ്രീം കോടതിയെ സമീപിക്കാനുള്ള തമിഴ്‌നാടിൻ്റെ തീരുമാനത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിധാൻസൗദയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഞങ്ങൾക്ക് വെള്ളം പിടിച്ചുവെക്കാൻ ഉദ്ദേശമില്ല, പക്ഷേ കടുത്ത പ്രതിസന്ധിയിലാണ്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നു. അനാദരവ് ഉദ്ദേശിച്ചിട്ടില്ല. വരുണദേവൻ്റെ കൃപയാൽ നല്ല മഴയുണ്ടെന്നും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ടെങ്കിലും നിലവിൽ വെള്ളത്തിന് ക്ഷാമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
[masterslider id="10"]

Related posts

Click Here to Follow Us