സുഹൃത്തുക്കളായ പേർക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു : ശിവമോഗയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്കും യുവതിക്കും നേരേ സദാചാര ആക്രമണം.

സംഭവത്തിൽ പോലീസ് കേസെടുത്തു. തുംഗ റിസർവോയറിനു സമീപമാണ് ആക്രമണമുണ്ടായത്.

സുഹൃത്തുക്കളായ മൂന്നുപേരും ഇവിടെയെത്തി സംസാരിച്ചുകൊണ്ടിരിക്കെ നാല് യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌

യുവാക്കളെ ആക്രമിച്ച ശേഷം യുവതിയെ അവിടെ ഉപേക്ഷിച്ചു പോകാൻ ആവശ്യപ്പെട്ടു. യുവാക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി.

അക്രമിസംഘത്തിനെതിരേ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനുൾപ്പെടെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us