ബെംഗളൂരു: വിജയശതമാനം പൂജ്യമായ പത്ത് അൺ എയ്ഡഡ് പിയു കോളജുകളുടെ അംഗീകാരം കർണാടക പ്രീയൂണിവേഴ്സിറ്റി ബോർഡ് റദ്ദാക്കി. മൂന്ന് വർഷമായി ബോർഡ് പരീക്ഷയിൽ ഒരാൾ പോലും വിജയിക്കാത്ത കോളജുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ബെള്ളാരി, ബെളഗാവി, ഹാവേരി, കലബുറഗി, ബാഗൽകോട്ട് എന്നിവിടങ്ങളിലെ കോളജുകൾക്കാണ് അംഗീകാരം പോയത്. ഇവർക്ക് പുതിയ അധ്യയനവർഷം കോഴ്സ് നടത്താൻ അനുമതി നൽകില്ലെന്നും പ്രീ യൂണിവേഴ്സിറ്റി ഡയറക്ടർ സി.ശിഖ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം
ബെംഗളൂരു : തുമകൂരുവിൽ ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 21 പ്രതികൾക്ക്... -
പാർക്കിങ്ങിനെ ചൊല്ലി തർക്കം; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: രാജനുകുണ്ടെ പ്രസിഡൻസി കോളജിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഒരുകൂട്ടം... -
ഹണിട്രാപ്പില്‍ കുടുക്കി കോടികൾ തട്ടിയ കേസിൽ 4 പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വകാര്യ വീഡിയോ ചിത്രീകരിച്ച് ഹണിട്രാപ്പില്‍ കുടുക്കി 48-കാരനില്‍ നിന്നും കോടികള്‍...