‘ഹൈ’ വിജയത്തില്‍ ഹൈദരാബാദ്, പോയിന്‍റ് നിലയിലും ‘ഹൈ’

രാജസ്ഥാൻ റോയൽസിനെതിരെ ഹൈദരാബാദിന് 11 റണ്‍സ് ജയം. സീസണിലെ തുടർച്ചയായ മൂന്നാം ജയത്തോടെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഹൈദരാബാദ് വീണ്ടും ഒന്നാമതെത്തി.

പതിവു സമ്പ്രദായമായ ക്യാച്ചുകൾ കൈവിടൽ രാജസ്ഥാൻ ഈ മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ അവസരം മുതലാക്കി കത്തിക്കയറുകയായിരുന്നു ഹൈദരാബാദ്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ,  മറുപടി ബാറ്റിങ്ങില്‍ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ രാജസ്ഥാനെ ഒതുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts