സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന

ന്യൂഡൽഹി: നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന.

നേരത്തെ എട്ടിനായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്.

എന്നാൽ ജൂൺ 9 ലേക്ക് മാറ്റിയതായാണ് സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂന്നാം തവണയും പ്രധാനമന്ത്രിയായ എൻ.ഡി.എ മോദിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ജൂൺ എട്ടിന് സത്യപത്രിജ്ഞ നടക്കുമെന്നായിരുന്നു റിപ്പോർട്ട്.

  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു

ബുധനാഴ്ച മോദി തൻ്റെ രാജിക്കത്ത് കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു.

അതിനെ തുടർന്ന് മുർമു രാജി സ്വീകരിക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ മോദിയോട് നിർദേശിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts