അറിയിപ്പ്; വേനലവധിയോടനുബന്ധിച്ച് ആരംഭിച്ച പ്രത്യേക തീവണ്ടി ജൂലായ് മൂന്നുവരെ നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ച് കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച പ്രതിവാര പ്രത്യേക തീവണ്ടി ജൂലായ് മൂന്നുവരെ നീട്ടി.

നേരത്തേ മേയ് 29 വരെയായിരുന്നു പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരുന്നത്.

എസ്.എം.വി.ടി. ബെംഗളൂരു-കൊച്ചുവേളി പ്രതിവാരസർവീസ് (06084) ജൂലായ് മൂന്നുവരെ സർവീസ് നടത്തും.

  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ

കൊച്ചുവേളി- എസ്.എം.വി.ടി. ബെംഗളൂരു പ്രതിവാരസർവീസ് (06083) ജൂലായ് 2 വരെയാകും സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us