ഈവനിംഗ് ബുള്ളറ്റിൻ;24 മണിക്കൂറിൽ 200 കടന്ന് കർണാടകയിൽ കോവിഡ് രോഗികൾ;ആകെ രോഗബാധിതരുടെ എണ്ണം 1959 ആയി.

ബെംഗളൂരു : കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, 24 മണിക്കൂറിൽ രോഗികളുടെ എണ്ണം ആദ്യമായി 200 കടന്നു.

ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 216 ആയി.

യാദഗിരി 72,ഗദഗ് 15, ചിക്കബെല്ലാപുര 20, കലബുറഗി 1,റായിച്ചുരു 40. മണ്ഡ്യ 28, ബെംഗളുരു നഗര ജില്ല 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവനെഗെരെ  3, കോലാര 2, ഉത്തര കന്നഡ 2
ബെലഗാവി 1,ധാർവാഡ 1, ഉഡുപ്പി 1
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

608 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.

1307 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.

ആകെ മരണം 42 ആയി, ആകെ രോഗബാധിതരുടെ എണ്ണം 1959 ആയി.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts