നഗരത്തിൽ പെരുന്നാൾ തിങ്കളാഴ്ച.

ബെംഗളൂരു : നഗരത്തിൽ പെരുന്നാൾ തിങ്കളാഴ്ച.

“മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റംസാൻ പൂർത്തിയാക്കി തിങ്കളാഴ്ച ശവ്വാൽ ഒന്ന് ഈദുൽ ഫിത്വർ ആയി ഖാസിമാർ ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീഖ് സൈദ് മുഹമ്മദ് നൂരി അറിയിച്ചു.”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts