പ്രജ്ജ്വൽ രേവണ്ണ കേസ്; പരാതിനൽകാൻ ആരും സ്വയം മുന്നോട്ടുവന്നില്ല; വനിതാ കമ്മിഷൻ

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ പരാതിനൽകാൻ അതിജീവിതകളാരും മുന്നോട്ടുവന്നിട്ടില്ലെന്നും ജെ.ഡി.എസ്. നേതാവിനെതിരേ വ്യാജപരാതി നൽകാൻ നിർബന്ധിക്കപ്പെട്ടതാണെന്നാണ് പരാതിനൽകാനെത്തിയ ഒരു സ്ത്രീ പറഞ്ഞതെന്നും ദേശീയ വനിതാ കമ്മിഷൻ വ്യക്തമാക്കി.

ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച ആക്‌ഷൻ ടേക്കൺ റിപ്പോർട്ടിൽ ഒട്ടേറെ സുപ്രധാന കണ്ടെത്തലുകളുള്ളതായും കമ്മിഷൻ പറഞ്ഞു.

  ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് 'അവധി' പുതിയ മെനു ഇങ്ങനെ

കർണാടക പോലീസിൽനിന്നാണെന്ന് പരിചയപ്പെടുത്തിയെത്തിയ സ്ത്രീയാണ് വ്യാജപരാതി നൽകാൻ നിർബന്ധിക്കപ്പെട്ടെന്ന് പറഞ്ഞത്.

പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് വിളിച്ച് പരാതിനൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us