ബദൽ റോഡുകൾ സ്വീകരിക്കുക; മജസ്റ്റിക്കിൽ ഇന്ന് ഗതാഗതക്കുരുക്കിന് സാധ്യത; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: രണ്ടാം ഘട്ട പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആയിരക്കണക്കിന് ആളുകൾ വടക്കൻ കർണാടകയിലെ സ്വന്തം നാടുകളിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് മജസ്റ്റിക്കിലും പരിസരത്തും ഗതാഗതക്കുരുക്കുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) മജസ്റ്റിക്കിൽ നിന്ന് വടക്കൻ കർണാടകയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിരവധി അധിക ബസുകൾ സർവീസ് നടത്തും.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

എന്നാലിത് തിരക്ക് വർദ്ധിക്കാൻ കാരണമായി. അതുകൊണ്ടുതന്നെ ബദൽ റോഡുകൾ സ്വീകരിക്കാൻ ട്രാഫിക് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts