സുരക്ഷാ വർധിപ്പിക്കുന്നു; 2700 ക്യാമറകൾ കൂടി റെയിൽവേ സ്‌റ്റേഷനുകളിൽ സ്ഥാപിക്കും

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ.

നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്.

യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇതിന്റെ ടെൻഡർനടപടികൾ തുടങ്ങി.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts