ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബം സഞ്ചാരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

വയനാട്: ബെംഗളൂരുവിലേക്ക് തലശ്ശേരിയിൽ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ ബത്തേരിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു.

3 കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

രാവിലെ ആറ് മണിയോടെ നിയന്ത്രണം വിട്ട കാർ താഴ്ഭാഗത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

  കാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നാനക്കുഴിയിൽ വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

എല്ലാവരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടതയാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us