ബെംഗളൂരു ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത; മലയാള സിനിമ രാസ്ത ഇന്ന് വീണ്ടും പ്രദർശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബുധനാഴ്ച മലയാള സിനിമ രാസ്ത പ്രദർശിപ്പിക്കും.

ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിൽ ഒമ്പതാം നമ്പർ സ്‌ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് പ്രദർശനം.

അനീഷ് അൻവറിന്റെ രാസ്ത കഴിഞ്ഞദിവസവും ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ബുധനാഴ്ച ജർമൻ ചിത്രം അഫിരെ, ഫ്രെഞ്ച് ചിത്രം ദ ടേസ്റ്റ് ഓഫ് തിങ്‌സ്, അറബിക് ചിത്രം ഡെസെർട്ട്‌, നേപ്പാളി ചിത്രം ദ റെഡ് സ്യൂട്കേസ്, ഫ്രഞ്ച് ചിത്രം സിക്സ് ഫീറ്റ് ഓവർ തുടങ്ങിയവയും പ്രദർശിപ്പിക്കും.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ചലച്ചിത്രോത്സവം വെള്ളിയാഴ്ച സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts