നഗരത്തിൽ ലാലേട്ടനെ കാണാൻ വൻ ജനക്കൂട്ടം;താരത്തിനെ കാണാൻ റോഡിൽ കിടന്ന് ആരാധകൻ

ബെംഗളുരു: നഗരത്തിൽ മോഹൻലാലിനെ കാണാനെത്തി വൻ ജനക്കൂട്ടം.

ജ്വല്ലറി ഉദ്ഘാടനത്തിനായാണ് താരം നഗരത്തിൽ എത്തിയത്.

മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തെ കാണാൻ എത്തിയത്.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.

ലാലേട്ടനെ കാണാൻ ഒരു ആരാധകൻ എത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

പരിപാടി കഴിഞ്ഞ് വാഹനത്തിൽ കയറിയ മോഹൻലാലിനെ കാണണം എന്ന ആവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടന്നു.

പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പോലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്ന വിഡിയോയും പുറത്തുവന്നു.

ഏറെ കഷ്ടപ്പെട്ടാണ് മോഹൻലാലിന്റെ വാഹനത്തിന് പോകാനുള്ള വഴി ഒരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts