തമിഴ്‌നാട് മന്ത്രിക്ക് കുരുക്ക്; 2 അഴിമതിക്കേസ് വിധി കൂടി പുനഃപരിശോധിക്കും

ചെന്നൈ: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ ഡിഎംകെ മന്ത്രിയെയും അണ്ണാ ഡിഎംകെയിലെ മുൻ മന്ത്രിയെയും വിട്ടയച്ച കീഴ്‌ക്കോടതി വിധി പുനപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി സ്വമേധയാ തീരുമാനിച്ചു.

ഡിഎംകെ സർക്കാരിലെ ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിക്കെതിരെയും അണ്ണാ ഡി.എംകെ സർക്കാരിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന വി.വളർക്കെതിരെയുമുള്ള കേസുകളിലെ വിധിയാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിഷ് പുനഃപരിശോധിക്കുക.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഇതോടെ ഹൈക്കോടതി സ്വമേധയാ പുനപരിശോധിക്കുന്ന വിധികളുടെ എണ്ണം ആറായി.

നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, റവൻയു മന്ത്രി കെ.എസ്.എസ്.ആർ രാമചന്ദ്രൻ ധനമന്ത്രി തങ്കം തെങ്കാശ് മുൻമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവരെ അഴിമതിക്കേസുകളിൽ നിന്ന് വിട്ടയച്ച വിധിയും ഹൈക്കോടതിയും പുനഃപരിശോധിക്കാൻ തീരുമാനിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts