കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കയറിപ്പിടിച്ചു; ഭർത്താവിനെ വിളിച്ചറിയിച്ചു ; ഭര്‍ത്താവ് എത്തിയതോടെ പിന്നെ നടന്നത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കടന്നുപിടിച്ച് സഹയാത്രികനായ യുവാവ്. തുടർന്ന് ഭര്‍ത്താവിനെ വിളിച്ച യുവതി കാര്യങ്ങള്‍ അറിയിച്ചു.

സംഭവം അറിഞ്ഞെത്തിയ ഭർത്താവ് ബസ് കാട്ടാക്കട സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസില്‍ കയറി യുവാവിനെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തിരുവന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം.

മുന്‍സീറ്റിലിരുന്ന യുവതിയെ ഇയാള്‍ അതിക്രമിച്ചു. രണ്ട് തവണ യുവാവ് സ്പര്‍ശിച്ചതിനെ തുടര്‍ന്ന് യുവതിയെ ഇയാളോട് കയര്‍ത്തുസംസാരിച്ചു.

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

പിന്നീട് ബസ് യാത്ര തുടര്‍ന്നതോടെ ഇയാള്‍ വീണ്ടും കയറിപ്പിടിച്ചതോടെയാണ് യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചത്.

എന്നാൽ പോലീസിൽ ഏൽപ്പിക്കപ്പെട്ട പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ പേര് പ്രമോദ് ആണെന്നും താന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്നുമാണ് പോലീസിനോട് പ്രതി പറഞ്ഞത്.

കൂടുതൽ അന്വേഷണം നടത്തി വരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us