കളി തോക്ക്‌ കാണിച്ച് തട്ടികൊണ്ടു പോയി ; പ്രതിയെ പോലീസ് പിടികൂടി 

ബെംഗളൂരു : സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജ്യോതിഷിയുടെ മകനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട മെക്കാനിക്കിനെ എച്ച്എസ്ആർ ലേ ഔട്ട്‌ പോലീസ് അറസ്റ്റ് ചെയ്തു.

തുങ്കൂരു ജില്ലയിലെ ഹെബ്ബൂരിലെ മനു അർജുനെയാണ് പോലീസ്തി അറസ്റ്റ്യി ചെയ്തത്ൽ. പ്രതിയിൽ നിന്ന് 32,000 രൂപയും വ്യാജ തോക്കും പോലീസ് പിടികൂടി.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

അടുത്തിടെ എച്ച്എസ്ആർ ലേഔട്ട് ആറാം സെക്ടറിൽ താമസിക്കുന്ന ജ്യോതിഷി മണിവാസകന്റെ മകൻ ജയസൂര്യയെ തട്ടിക്കൊണ്ടുപോയിരുന്നു.

അന്വേഷണം നടത്തിയ പോലീസ് പ്രതിയെ തിലക് നഗർ പാർക്കിന് സമീപം നിന്ന് പിടികൂടുകയും തട്ടിക്കൊണ്ടുപോയയാളെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts