ബെംഗളൂരു: തുമക്കുരുവിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന് 5 വർഷം തടവ്. കുണിഗലിലെ ലോവർ പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ദയാനന്ദനെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
1 ലക്ഷം രൂപ പിഴയും അടക്കണം. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.