വിവാദങ്ങൾ ഒഴിഞ്ഞില്ല; ദ കേരള സ്റ്റോറി സിനിമ ഇന്ന് തീയ്യറ്ററുകളിൽ

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി സിനിമ ഇന്ന് തീയ്യറ്ററുകളിലെത്തും. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇതിനോടകം ഉയരുന്നത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങളും, നിരോധന ആവശ്യങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് പെതു അഭിപ്രായം. കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കാനും വര്‍ഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ‘കേരള സ്റ്റോറി’ എന്ന സിനിമയെന്നുമാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts