പ്രശ്‌നക്കാരനെ പുറത്താക്കാൻ: ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ തിരിച്ചിറക്കി

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

വിമാനത്തിലെ ജിവനക്കാരനോട് യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാരോട് യാത്രക്കാരന്‍ ആദ്യം ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രശ്‌നക്കാരനെ

പുറത്തിറക്കിയ ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts