അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു: 40 കാരൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിന് 40 വയസ്സുകാരനായ ആന്ധ്രപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നാരായണൻ ആണ് അറസ്റ്റിലായത്. ഡെറാഡൂണിൽ നിന്നും വിമാനത്തിൽ എത്തിയ യുവതി ടെർമിനലിലെ ഷോപ്പിങ് കേന്ദ്രത്തിൽ കാത്തുനിൽക്കുന്നതിനിടെ അനുവാദമില്ലാതെ ഇയാൾ ഫോട്ടോ എടുക്കുകയായിരുന്നു.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി വിമാനത്താവള പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts