വ്യാജ പാസ്പോർട്ട്; നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: വ്യാജ ഇന്ത്യൻ പാസ്സ്പോട്ടുകളുമായി 2 ബംഗ്ലാദേശികൾ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി.

ലിയാഖത് അലി, റിസവൾ ഷെയ്ഖ്, എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നിന്നുള്ള വിമാനത്തിൽ എത്തിയ ഇരുവരും ഇമിഗ്രേഷൻ പരിശോധനയ്ക്കിടയാണ് പിടിയിലായത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് ഇരുവരും രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts