വൈറല്‍ ആയി മെട്രോയിലെ ചുംബന വീഡിയോ; സപ്പോർട്ട് ആയി സോഷ്യൽ മീഡിയ

ഡല്‍ഹി: ദമ്പതികള്‍ ഡൽഹി മെട്രോയില്‍ വച്ച് പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തായി ഡല്‍ഹി മെട്രോയിൽ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതില്‍ ഒന്നാണ് സഹയാത്രികക്ക് മേല്‍ ഒരു സ്ത്രീ കുരുമുളക് സ്പ്രേ ചെയ്ത വീഡിയോ ബ്രാലെറ്റ് ടോപ്പും മിനി സ്‌കര്‍ട്ടും ധരിച്ച് മെട്രോയില്‍ യാത്ര ചെയ്ത റിഥം ചനാനയുടെ വീഡിയോയും എല്ലാം അടുത്തിടെ വൈറലായിരുന്നു.

ഇതിന് ശേഷമാണ് മെട്രോയില്‍ വച്ച് ഒരു യുവാവും യുവതിയും ചുംബിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായത്. എന്നാൽ അവരുടെ സമ്മതമില്ലാതെ ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ വിമര്‍ശിച്ച് ചിലർ രംഗത്തെത്തിയിരിക്കുകയാണ് മറ്റുചിലർ. ഇത് 2023 ആയെന്നും പൊതുനിരത്തുകളിൽ സ്നേഹപ്രകടനങ്ങങ്ങൾ മനസിലാക്കേണ്ട സമയമായെന്നുമാണ് നിരവധി ഉപഭോക്താക്കൾ ട്വിറ്റ് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
[masterslider id="10"]

Related posts