എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ സർവീസ് നിർത്തി

ബംഗളുരു : എയർ ഇന്ത്യ എക്സ്പ്രസ് ബംഗളുരു – കണ്ണൂർ സർവീസിന് തിരിച്ചടിയായത് ഉയർന്ന ടിക്കറ്റ് നിരക്കും ആശാസ്ത്രീയമായ സമയക്രമവും എന്ന് ആരോപണം.

ജൂലൈ ആദ്യവരാം ആരംഭിച്ച സർവീസ് ആണ് യാത്രക്കാരില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം നിർത്തലാക്കിയത്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

നേരെത്തെ 2 സർവീസുകളാണ് എയർ ഇന്ത്യ ബംഗളുരു – കണ്ണൂർ സെക്ടറിൽ നടത്തിയിരുന്നത്.

എയർ ഇന്ത്യ സർവീസ് നിർത്തിയതോടെ നിലവിൽ ഇൻഡിഗോ മാത്രമാണ് കണ്ണൂരിൽ നിന്ന് ബംഗളുരുവിലേക്ക് നേരിട്ട് പ്രതിദിന സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts