കനത്ത മഴ: ചാമരാജനഗർ ജില്ലയിൽ 2 വീടുകൾ തകർന്നു

ബെംഗളൂരു; തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി രാത്രിയിൽ യെലന്തൂർ, കൊല്ലേഗൽ താലൂക്കുകളിൽ പെയ്ത കനത്ത മഴ പലയിടങ്ങളിലും നാശനഷ്ടം ഉണ്ടായി.
യെലന്തൂർ താലൂക്കിലെ കൊമരണപുരയിൽ വീട് തകർന്നു.

കൊല്ലേഗൽ ടൗണിലെ മണ്ടിഗുണ്ട ലേഔട്ടിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾക്ക് മുകളിൽ വീണു കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 1.18 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി (ചൊവ്വാഴ്‌ച രാവിലെ 8.30ന് അവസാനിച്ചത്). എന്നാൽ കൊല്ലേഗൽ താലൂക്കിൽ 3.68 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് വരെ തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us