പരാതി തെളിയിക്കപ്പെടാതെ പോയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും സഞ്ജീവ് കുമാർ വ്യക്തമാക്കി. അന്തിമ വോട്ടർപട്ടിക പ്രകാരം 4,96,56,059 വോട്ടർമാരാണ് കർണാടകയിലുള്ളത്. ഇതിൽ 2,51,79,219 പുരുഷന്മാരും 2,44,72,288 സ്ത്രീകളുമാണുള്ളത്. ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഇവിഎമ്മുകൾ ഇതിനോടകം സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു.
Related posts
-
ബെംഗളൂരു വിമാനത്താവളത്തിൽ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഹൈടെക് ഭിക്ഷാടനം; യുവാവ് പിടിയിൽ
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമായ... -
ബെംഗളൂരുവിൽ നടുവരാത്രിയിൽ പോലീസ് കമ്മീഷണറുടെ മിന്നൽ റെയ്ഡ്; ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ അതീവ ജാഗ്രത
ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ്... -
ഏറ്റവും കൂടുതൽ ‘മരണക്കുഴികൾ’ ഇവിടെ; ബെംഗളൂരു റോഡുകളിലെ പല രഹസ്യങ്ങളും പുറത്തുവിട്ട് ഐ.
ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും അറ്റകുറ്റപ്പണികൾക്ക്...
