മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബിജെപിയുടെ പ്രചാരണ സമിതി ചെയര്‍മാന്‍

ബെംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും കണ്‍വീനറായ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയെയും ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പ്രചാരണ സമിതി അംഗമാക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ രണ്ടു പ്രമുഖ സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിലെ നേതാക്കളാണ് ബൊമ്മെയും കരന്ദലാജെയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us