മജസ്റ്റിക്ക് ബസ് ടെർമിനലിൽ റിട്ടയേർഡ് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മജസ്റ്റിക് കെഎസ്ആർടിസി ബസ് ടെർമിനസിൽ വിരമിച്ച ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

ദൊഡ്ഡബല്ലാപുരയിലെ മധുരാന ഹൊസഹള്ളി ഗ്രാമവാസിയായ അഞ്ജിനപ്പ ഹെഡ് കോൺസ്റ്റബിളായി വിരമിച്ചു. തിങ്കളാഴ്ച രാത്രി ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം ലഭിച്ചത്.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts