നഗരത്തിലെ സ്ത്രീകൾക്ക് ഇന്ന് സൗജന്യ ബസ് യാത്ര

ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇന്ന് നഗരത്തിലെ എല്ലാ ബസ് സർവീസുകളിലും എല്ലാ സ്ത്രീ യാത്രക്കാർക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കും

സ്ത്രീകൾക്ക് സമാധാനവും സുരക്ഷിതവുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുൻകൈയെടുക്കുന്നതെന്ന് ചൊവ്വാഴ്ചത്തെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ധാരാളം സ്ത്രീകൾ നഗരത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയുകയും നഗരത്തിലെ ബഹുജന ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts